SEARCH


Kasargod Poinachi Chemmanad Eekkot Melath Tharavad Devasthanam (പൊയിനാച്ചി: ചെമ്മനാട് ഈക്കോട്ട് മേലത്ത് തറവാട് ദേവസ്ഥാനം)

Course Image
കാവ് വിവരണം/ABOUT KAVU


പൊയിനാച്ചി: ചെമ്മനാട് ഈക്കോട്ട് മേലത്ത് തറവാട് കളിയാട്ടം 2017 March 4 – 5 ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. ശനിയാഴ്ച രാവിലെ കലവറ നിറയ്ക്കും. രാത്രി തെയ്യങ്ങളുടെ തിടങ്ങലും കുളിച്ചുതോറ്റവും. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് കുറത്തിയമ്മ. രാവിലെ പത്തിന് വിഷ്ണുമൂര്‍ത്തിയും, പടിഞ്ഞാറ്റ ചാമുണ്ഡിയും. തുടര്‍ന്ന് തെയ്യങ്ങളുടെ കൂടിപ്പിരിയല്‍. ഉച്ചയ്ക്ക് അന്നദാനം. വൈകുന്നേരം കോടോത്ത് ചാമുണ്ഡിയുടെ തിരുമുടി കയറ്റം. തുടര്‍ന്ന് ഗുളികന്‍ കെട്ടിയാടും.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848